UGM Cinemas Ettumanoor , ആശംസകളുമായി ലാലേട്ടനും ,പൃഥ്വിയും

യുണൈറ്റഡ് ഗ്ലോബൽ മീഡിയയുടെ (UGM) അത്യാധുനിക മുൾട്ടിപ്ലസ് തിയേറ്റർ ഏറ്റുമാനൂരിൽ. തിയേറ്ററിന്റെ ഉദ്ഘാടനം OCT 24 നു നടന്നു. ഗ്രാൻഡ് ഓപ്പണിംഗിന് ആശംസകളുമായി മോഹൻലാലും പൃഥ്വിരാജും എത്തിയിട്ടുണ്ട്. കൂടാതെ നിരവധി സിനിമ പ്രവർത്തകർ ആശംസകൾ അറിയിച്ചു. ഉദ്ഘാടന ചിത്രമായി വിജയ് ചിത്രം ബീഗിൽ പ്രദർശിപ്പിച്ചു. എം പി ജോസ് കെ മാണി , എം എൽ എ സുരേഷ് കുമാർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു. 2K ദൃശ്യമികവിലുള്ള പ്രോജെക്ടറുകൾ പ്രവർത്തിക്കുന്ന 2തിയേറ്ററുകളിൽ 360 സീറ്റുകളും 4K പ്രൊജക്ടർ പ്രവർത്തിക്കുന്ന പ്രധാന തിയേറ്ററിൽ 270 സീറ്റുമാണുള്ളത്. 7.1 ചാനലിന്റെ ശബ്ദ സംവിധാനവും 45ചാനൽ ഡോൾബി അറ്റ്മോസ് ശബ്ദം സംവിധാനവുമാണ് തിയേറ്ററിലുള്ളത്.

The inauguration of United Global Media’s (UGM) sophisticated Multiplex Theater at Ettumanoor took place on OCT 24. Mohanlal and Prithviraj greeted the grand opening. Also, many filmmakers greeted. BIGIL was screened as the inaugural film.
MP Jose K Mani and MLA Suresh Kumar attended the inauguration. The 2 theaters that operate the 2K visual projectors have 360 ​​seats and the main theater with 4K projector has 270 seats. The theater has a 7.1 channel sound system and a 45 channel Dolby Atmos sound system

കൂടുതൽ വായിക്കാനും ചിത്രങ്ങൾക്കും
https://thirdeyenewslive.com/ettumanoor-kerala-theater/