Jayaram Show USA 2015

Release Date: 9 May 2015

Director : Nadhirshah | Producers: UGM Entertainment | Script Writer: Bibin and Vishnu

The show directed by Nadhirshah  featured Padmasree Jayaram, Famous south indian actres Priyamani, Ace singer unnimenon,  Comedy sensation Ramesh pisharody,  Dharmajan, Saju Navodaya (Pashanam shaji),  Arya, vishnu unni krishnan, bibin george, harisree yusuf and other artists from TV and Stage shows. The title sponsor of the show was Boby Chemmanur and Travel sponsor was Skypass travels.   Gust appearance of Kalidas Jayaram in few stages was an added bonus to the audience.

പത്മശ്രീ ജയറാമും, തെന്നിന്ത്യന്‍ താരം പ്രിയാമണിയും, ഉണ്ണിമേനോനും, രമേഷ്‌ പിഷാരടിയും അടക്കം പതിനേഴോളം പ്രശസ്‌ത കലാകാരന്മാര്‍ അണിനിരക്കുന്ന ‘ജയറാം ഷോ 2015 യു.എസ്‌.എ’ താരസംഗമത്തിന്റെ ടൈറ്റില്‍ സ്‌പോണ്‍സർ ബോബി ചെമ്മണ്ണൂരും ട്രാവൽ സ്പോൺസർ സ്കൈപാസ്സ്‌ ട്രാവെൽസും ആയിരുന്നു.

നാദിർഷ സംവിധാനം ചെയ്ത ഷോയിൽ , രമേഷ്‌ പിഷാരടിയുടെ നേതൃത്വത്തില്‍ ധര്‍മ്മജന്‍, ആര്യ (ബഡായി ബംഗ്ലാവ്‌ ഫെയിം), ഹരിശ്രീ യൂസഫ്‌, സാജു നവോദയ (പാഷാണം ഷാജി), വിഷ്‌ണു ഉണ്ണികൃഷ്ണൻ , ബിപിന്‍ ജോർജ് എന്നിവര്‍ അവതരണത്തിലും പ്രമേയത്തിലും പുതുമകളുള്ള കോമഡി ഷോ അണിയിച്ചൊരുക്കി. പ്രിയാമണിയോടൊപ്പം നര്‍ത്തകിയും ടെലിവിഷന്‍ നടിയുമായ ആര്യ, സിനിമ നൃത്ത സംവിധായകന്‍ ശ്രീജിത്ത്‌ എന്നിവര്‍ ഒന്നിക്കുന്ന വര്‍ണ്ണശബളമായ നൃത്തരംഗങ്ങള്‍ ഈ മെഗാഷോയ്‌ക്ക്‌ മാറ്റുകൂട്ടി. ശൃംഗാരവേലന്‍ സിനിമയിലെ മിന്നാമിനുങ്ങിന്‍ വെട്ടം അടക്കം നിരവധി ഹിറ്റ്‌ ഗാനങ്ങളുടെ പിന്നണി ഗായികയും, ടെലിവിഷന്‍ അവതാരകയായി പ്രേക്ഷകര്‍ക്ക്‌ സുപരിചിതയും ആയ ഡെല്‍സി ഉണ്ണിമേനോനോടൊപ്പം ഗാഞങ്ങൾ ആലപിച്ചു . ജയറാമിന്റെ മകനും നടനും ആയ കാളിദാസ് ജയറാം ഏതാനും വേദികളിൽ നടത്തിയ ഗസ്റ്റ് അപ്പിയറൻസ് പ്രേക്ഷകരിൽ കൗതുകം ഉണർത്തി

More  Photos

Facebook Gallery

Videos

Cast

  • Jayaram

Social Updates