NEWYORK

Director : VYSAKH | Producers: UGM Entertainment | Script Writer: Naveen John

UGM Entertainment is proud to announce our first project with ace actor Megastar MAMMOOTTY. This big budget family action thriller movie titled NEW YORK is scheduled to be shot in USA and will be directed by Vysakh who placed Malayalam movies in 100cr club for the first time. Script by Naveen John, Production Controller Badusha and also will have a leading action director from Hollywood.  ന്യൂയോർക്ക് (NEW YORK) എന്ന UGM Entertainment നിർമ്മിക്കുന്ന അടുത്ത ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഹോളിവുഡിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് മലയാള സിനിമയെ നൂറു കോടിയിലെത്തിച്ച സംവിധായകൻ വൈശാഖാണ്. ഈ ഫാമിലി ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് നവീൻ ജോൺ ആണ്.പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ .ഹോളിവുഡിൽ നിന്നുള്ള പ്രമുഖ ആക്ഷൻ ഡയറക്ടർ ആണ് ഇത്തവണ വൈശാഖുമായി കൈകോർക്കുന്നത്.  കൂടുതൽ വിവരങ്ങൾ വഴിയേ

Social Updates